(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത
ഒന്നിച്ചു നിന്നിടാം
ഇനി ഒന്നായ് മുന്നേറിടാം
നമ്മൾ ഒന്നായ് തുരത്തുമി കോറോണയെ
അകലുവാൻ കഴിയില്ലെകിലും
നമ്മൾ ഇനിയും അകലം പാലിക്കണം
പ്രതിരോധo തീർത്തിടും നമ്മൾ
കോർണക്കു മുന്നിൽ
നിയമങ്ങൾ പാലിച്ചിടാം
നമുക്ക് ഈ മഹാമരിയെ
ഒന്നിച്ചു തുരത്തിടാം.