സി എം എസ് എൽ പി എസ് നെടുങ്ങാടപ്പള്ളി/അക്ഷരവൃക്ഷം/ന്യൂ ബോൺ ബേബി
ന്യൂ ബോൺ ബേബി
ചൈനയിലെ വുഹാനിൽ പിറവി കൊണ്ട ഒരു പുതിയ വൈറസ് ആണ് ഞാൻ .എന്നെ കൊറോണ എന്നറിയപ്പെടുന്നു .ഇവിടെ അങ്ങനെ പാറിപ്പറന്ന ഞാൻ ഒരു നിമിഷം ഈ ഭൂഗോളം മുഴുവൻ വിറപ്പിച്ചു .വികസിത രാജ്യങ്ങൾ പെട്ടന്ന് ശ്മശാന തുല്യമായി .തിങ്ങിനിറഞ്ഞ പാതയോരങ്ങൾ വിജനമായി .എല്ലാരും എന്നെ ഭയപ്പെട്ടു .ഒരുവേള ഞാൻ കേരളത്തിലും എത്തി .പക്ഷേ ഇവിടുത്തെ ആളുകളുടെ ആരോഗ്യവും പരിപാലനവും, പ്രതിരോധ മുറകളും , സർക്കാർ നിർദേശങ്ങളോടുള്ള സഹകരണവും കാരണം ഞാൻ നിരാശനാണ് . പിടിച്ചിനിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല . വികസിത രാജ്യങ്ങളിൽ ഞാൻ വാസം ഉറപ്പിക്കാം എന്ന് വിചാരിക്കുന്നു .
|