21:24, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എത്ര സുന്ദരമാണെന്റെ കേരളം...
നന്മകൾ പൂത്തുലയുമെൻ്റെ കേരളം
അഴകേറും പുഴകൾ നിറഞ്ന കേരളം
ദെെവത്തിൻ്റെ സ്വന്തം നാടൻ കേരളം
വയലേലകൾ നിരനിരയായി നൃത്തം ചവിട്ടും കേരളം
തെങോലകൾ തലയാട്ടി താളം പിടിക്കും കേരളം
കേര വൃക്ഷങൾ നിറഞ്ന കേരളം
എത്ര സുന്ദരമീ കൊച്ചു കേരളം