എന്തിനു നീയിങ്ങ നെന്തിനു നീയിങ്ങനെ ദൈവത്തിൻകൈയ്യൊപ്പു പതിഞ്ഞ ഈ നാട്ടിൽ ..... ഹരിതവും വർണ്ണവും നിറഞ്ഞു നിൽക്കുന്ന ഈ നാട്ടിലെന്തിനു നീ ദുരിതം വിതയ്ക്കുന്നു.... സ്വാതന്ത്ര്യവും ബക്രീദുമൊത്തു കിടക്കുന്ന ആഗസ്തിനെ എന്തിനു നീ പരീക്ഷിക്കുന്നു എന്തിനു നീ ..... പുഴയിലൂടൊഴുകുന്ന ജഢത്തിന്നു മേലെ ചിത്രം പതിപ്പിക്കുന്നീ തലമുറ നിന്നെ മനസ്സിലാക്ക മോ .... രണ്ടാമതൊന്നുകൂടി നിന്നെ സഹിക്കുവാൻ ആവില്ല ഞങ്ങൾക്ക് ആവില്ല നിന്നെ സഹിക്കുവാൻ .... എന്തിനു നീയിങ്ങനെ ന്തിനു നീയിങ്ങനെ ദൈവത്തിൻകൈയ്യൊപ്പ് പതിഞ്ഞ ഈ നാട്ടിൽ ....
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത