ഗവ എച്ച് എസ് അഴീക്കോട്

15:40, 15 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Seemaremesan (സംവാദം | സംഭാവനകൾ)

<!-1850-55 കലഘട്ടതില്‍ അഴിക്കൊദഡ് പഞ്ചയത്ത് വയ്പരംബു വ്ഹല്‍ പ്രെദസതെ മുന്ദചലി തരവട്ടിലെ കെലന്‍ ഗുരുക്കല്‍ തീരദെസകസിഅകല്‍ക്ക് ഒരു പദനം നദതന്‍ ഗുരുകുലമത്രികയില്‍ ഒരു ഒലകൊന്ദു കുശഘിപ്പല്ലികൂദം മീങ്കുന്നില്‍ പനിതീര്‍തു.പിങ്കലത്ത് ബൊഅര്‍ദ് സ്ചൂലും,അല്‍ പി യും,ഉ പിയു,ഹിഘ് സ്ചൂലുനമ്,എപ്പൊല്‍ ഹിഘെര്‍സെകൊന്ദര്യ്സ്ചിഊലും ഉയര്‍നു നില്‍കുന്നു.1934ല്‍ മലബര്‍ റ്റ്രുസ്രറ്റ് എട്ടെദുതു.1938ല്‍ ദിസ്റ്റ്രിക്‍റ്റ് ബൊഅര്‍ദിഉനമ്,1980ല്ഷിഘ്സ്ചൂല്‍ യും,2007ല്‍ ഹിഘെര്‍സെകൊന്ദര്യ് അയും ഉപ്ഗ്രദെ ചെയ്തു.-->
( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->

ഗവ എച്ച് എസ് അഴീക്കോട്
വിലാസം
അഴീക്കോ‍ട്

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-02-2010Seemaremesan




== --Seemaremesan 15:18, 11 ഫെബ്രുവരി 2010 (UTC).

.

==

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പുഷ്പൂവലി മധവന്‍ സാവിത്റി അന്തര്ജനം

ഹേമ

മീര കക്കരക്കല്‍

മോഹനന്. സി

വി.ഭാ‍സ് കരന്

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ =വിപിന്‍ കുമര്‍ സി(ചിത്രകരന്‍) കുഞപ്പ ണായ്യാറ്(രാജ്ജേശ്വരീ)=

വഴികാട്ടി

<googlemap version="0.9" lat="11.912033" lon="75.324497" zoom="13" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 11.907446, 75.325227, ghssazhikode </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_അഴീക്കോട്&oldid=80878" എന്ന താളിൽനിന്ന് ശേഖരിച്ചത്