നമ്മുടെ നമ്മുടെ നമ്മുടെ ഭൂമി
എന്തൊരു നല്ലൊരു നല്ലൊരു ഭൂമി
ഇപ്പഴതങ്ങ് നശിക്കുന്നല്ലോ
നമ്മുടെ ഭൂമി നശിക്കുന്നല്ലോ
എന്റോസൾഫാൻ ഉപയോഗിച്ചു
നമ്മുടെ ഭൂമിനശിക്കുന്നല്ലോ
പ്ലാച്ചിമടയിൽ കൊക്കകോള
കുടിവെള്ളത്തെ നശിപ്പിച്ചല്ലോ
കടലും കായലും പുഴകളുമെല്ലാം
മാലിന്യത്താൽ മൂടുകയല്ലോ
നമ്മുടെ നമ്മുടെ നമ്മുടെ ഭൂമി
എന്തൊരു നല്ലൊരു നല്ലോരു ഭൂമി
ഇപ്പഴതങ്ങുനശിക്കുന്നല്ലോ
നമ്മുടെ ഭൂമി നശിക്കുന്നല്ലോ!
നതനീൽ ഗോവിന്ദ്
3A [[|പൊയിലൂർ ഈസ്റ്റ് എൽ പി സ്കൂൾ]] പാനൂർ ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത