കുഞ്ഞിക്കൂറ്റൻ വൈറസ്സുമായ് നാട്ടിലെങ്ങും പാറി നടന്നു മാനവർ വീണു ഒന്നൊന്നായി മാനവർക്കെങ്ങും തിരിച്ചടിയായി ലോകം പേടിച്ചെല്ലാനാളും വീട്ടിൽ കഴിഞ്ഞുകൂടിയല്ലൊ...
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത