(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പൂന്തോട്ടം
എന്റെ പൂന്തോട്ടം
പരന്ന് കിടക്കുന്നു നേരെ.
പല വർണ്ണങ്ങളിൽ,നിറങ്ങളിൽ,
ആകാര ഭംഗിയിൽ,മനോഹരമാം.
എൻ പൂന്തോട്ടം,വർണ്ണപരവതാനി വിരിച്ച
പോലിരുകൈകളും നീട്ടി മാടി വിളിക്കുന്നെന്നെ
തഴുകി തലോടിസാന്ത്വനിപ്പിക്കുവാനായി
അലിയുമെൻ ദു:ഖങ്ങളെന്നും
നിൻ സവിധേ ഞാനിരിക്കുമ്പോൾ