ക്ഷണിക്കാതെ വന്നവൻ ലോകത്ത് നാശം വിതച്ചവൻ പുറത്തിറങാൻ വിടാത്തവൻ ശീലം മുഴുവൻ മാറ്റിയവൻ ഇറ്റലി ജർമ്മനി അമേരിക്ക ചൈന മുതൽ ഇന്ത്യ വരെ ലോകം മുഴുവൻ വാഴുന്നവൻ അവൻെ പേരാണ് കൊറോണ അവനെ തുരത്താൻനാമെല്ലാം ഒറ്റകെട്ടായി നിന്നീടാം കൈയ്യും മുഖവും കഴവുകേണം മാസ്ക് ധരിച്ച് പ്രതിരോധിക്കണം പുറത്തിറങരുതാരും നാം അകത്തിരിക്കുക നാമെല്ലാം കൊറോണയെ തുരത്തുക ഒറ്റക്കെട്ടായ് പൊരുതുക നാം
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത