സെന്റ് ജോസഫ്സ് യു പി എസ് പേരയം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം ...

Schoolwiki സംരംഭത്തിൽ നിന്ന്
17:46, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധിക്കാം ...

നമ്മുടെ ഭൂമിയെ കീഴടക്കി....
കൊറോണ എന്നൊരു വൈറസ് ...

ലോകം മുഴുവൻ ഭീതിയിലാഴ്ത്തി
കോവിഡ് എന്നൊരു രോഗം....

ജീവനു വേണ്ടി മനുഷ്യപ്പാച്ചിൽ...
നൊമ്പരമായി മനസുകളിൽ...

ഉറ്റവരെല്ലാം നോക്കിയിരിക്കെ ...
പിടഞ്ഞു വീണു ജീവനുകൾ....

ഇനിയും നമ്മൾ വൈകിക്കൂടാ ...
ഉണരാം ഒത്തൊരുമിച്ചീടാം...

കൊറോണയെ പ്രതിരോധിക്കാൻ ...
ശുചിത്വം പാലിക്കുക നമ്മൾ....

കൈകൾ കഴുകാം.... മാസ്ക് ധരിക്കാം....
സാമൂഹികാകലം പാലിക്കാം...

പ്രതിരോധിക്കാം അതിജീവിക്കാം....
കൊറോണയെ തുരത്തീടാം....

നിരഞ്ജൻ ആർ എ
3 B സെന്റ് ജോസഫ്സ് യുപിഎസ് പേരയം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത