സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ **വ്യക്തി ശുചിത്വ ശീലങ്ങൾ ...*

വ്യക്തി ശുചിത്വ ശീലങ്ങൾ ...

ജീവിതചര്യയുടെ ഭാഗമാക്കൂ...

  • Break *the *Chain


_________________

"നീതു നീതു" നീ എവിടെ,അമ്മെ നീതുനെ കണ്ടോ "അപ്പു അവൾ അവിടെ ചെളിയിൽ കിടന്നു കളിക്കുന്നു,.'എന്താ 'അമ്മ അവളെ ചെളിയിൽ കളിയ്ക്കാൻ സമ്മതിച്ചോ, 'അമ്മ:അവൾ കുഞ്ഞു കുട്ടിയല്ലേ കുറച്ചു നേരം കളിക്കട്ടെ ,അപ്പു;അമ്മെ അവൾ കുഞ്ഞു കുട്ടിയ ,എന്നാൽ ഇത് ഇപ്പോൾ "കൊറോണ😨🦠 എന്ന മഹാ വിഭത്തിന്റെ കാലമാണ് ..ഈ ലോകം മുഴുവൻ പടർന്ന് പിടിക്കുന്ന ,ഈ മഹമാറിയെ പ്രതിരോധിക്കാൻ ശുചിത്വമാണ് അത്യാവിഷം ,'അമ്മ ഇതെല്ലാം മറന്ന് പോയോ , 'അമ്മ -അപ്പുനോടു ,,മോനെ ഞാൻ ആ കാര്യംമറന്നപോയി ഞാൻ ഇപ്പോൾ തന്നെ നീതുനെ വിളിക്കാം മോനേ....... നീതു .....മോളെ ..ഇങ് അകത്തു വാ...മതി കളിച്ചത് ,കയ്യും കാലും🤝🏻ഡെറ്റോളിന്റെ സോപ്പ് ഇട്ട് കഴുകി💦 അകത്തേക്ക്കയർ നീ .. ഇത് കേട്ട നീതു ..അമ്മെ... കുറച്ചു സമയം കൂടി കളിക്കാൻ നിർബന്ധം.പിടിക്കുന്നു....ഇത് കേട്ട 'അമ്മ നീതുനെ ശകാരിച്ചു .പെട്ടന്ന് നീതു പോയി കയ്യും 🤝🏻മുഖവും👩🏻‍🦰 കഴുകി അകത്തുകയറി ...💦..അപ്പോഴാണ് അവരുടെ അച്ഛൻ🤵🏾 ഓഫിസിൽ നിന്ന് എത്തിയത് ..പെട്ടന്ന് നീതു അച്ഛന്റെ അടുത്തേക്ക് ഓടി ചെല്ലുന്നു ...അച്ഛാ...☺..അച്ഛൻ ഇത് കണ്ടു പറഞ്ഞു...മോളെ കെട്ടിപിടിക്കൽ ഒക്കെ പിന്നെ യാകാം ...അച്ഛൻ ആദ്യം പോയി കയ്യും, മുഖവും🤝🏻👨🏻‍🦱..കഴുക്കിട്ടു വരാം .ശരി അച്ഛാ.. ❕അച്ഛൻ വീട്ടുകാരോട് പറയുന്നു ...നാളെ മുതൽ അനിക്കു ലീവ് ആണ് ,ലോക്ക് ഡൌൺ തുടങ്ങുവല്ലേ ... അതുകൊണ്ട് നമുക്ക് നാളെ മുതൽ വീടും പരിസരവുംശുചികരികാം പിന്നെ കുറച്ചു കൃഷി കളും ചെയ്യാം ...🤝🏻 ഇത് കേട്ട നീതുവും അപ്പുവും ഒരേ സ്വരത്തിൽ പറഞ്ഞു .."ശെരി അച്ഛാ"

' ഈ കൊറോണ കാലത്തു അപ്പുവിന്റെ കുടുംബത്തെ പോലെ ശുചിതത്തോടെ നമുക്കും സുരക്ഷിതരായി ഇരിക്കാം'

'ശുചിത്വം ശീലമാക്കൂ കൊറോണ വൈറസിനെതിരെ പോരാടാം'

Name :Rifa m

Class:Vll F

School:St.joseph's girls higher secondary school  Alappuzha
റിഫ എം
7 F സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ