വിദേശിയാമൊരു വൈറസ്
പേരതിനോ കോവിഡ് 19
എത്ര ഭയാനകമെങ്കിലും
ചെറുക്കാം നമുക്കതിനെ നിശ്ചയം
കൈയുകൾ കോർത്തീടാതെ
മനസ്സു കൊരുത്തീടാമിനി
പാലിക്കേണം വ്യക്തി ശുചിത്വവും ജാഗ്രതയുമിനി
കഴുകുക കൈകൾ
നിരന്തരം
ഒപ്പമല്ല മുന്നിൽ തന്നെ
നമ്മുടെ സർക്കാർ
നന്ദി പറയുവാൻ വാക്കുകളില്ല
നിത്യമോർക്കുസ്നേഹ സാന്ത്വനം
നിത്യമോർക്കുമീ സ്നേഹ സാന്ത്വനം