ഗവ.എച്ച്.എസ്.എസ് മാങ്കോട്/അക്ഷരവൃക്ഷം/ഞാൻ ഒന്ന് പറഞ്ഞോട്ടെ
ഞാൻ ഒന്ന് പറഞ്ഞോട്ടെ !
ഞാൻ ഒന്ന് പറഞ്ഞോട്ടെ !
ലോകാരോഗ്യ സംഘടനയുടെ യോ ഐക്യരാഷ്ട്ര സഭയുടെ യോ നേതൃത്വത്തിൽ എല്ലാവർഷവും ഒരു 10 ദിവസം ലോകം മുഴുവനും നിശ്ചലമാക്കിയാൽ ആ ഒരു വർഷം കൊണ്ട് നാം മലിനമാക്കിയ പ്രകൃതിയേയും ഭൂമിയേയും നമുക്ക് പുനർജനിപ്പിച്ച് കൂടെ ..... ഒരിക്കലും കഴിയില്ലാന്ന് കരുതിയതാണ്. എന്നാൽ നാം ഒന്നിച്ച് നിന്നാൽ സാധിക്കാത്തതായി ഒന്നുമില്ല . ലോകാ സമസ്താ സുഖിനോ ഭവന്തു
|