(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി
ഇലകളില്ലെങ്കിലോ ശ്വാസമില്ല
ജലമില്ലെങ്കിലോ ജീവനില്ല
ഇവയില്ലാതെ ഒന്നുമില്ല
ലക്ഷവും കോടിയും ലക്ഷ്യമാക്കുന്ന നാം
ലളിതമായുള്ള ഒരു കാര്യമോർക്കാൻ
ഇവ രണ്ടുമില്ലെകിൽ ജൻമമില്ല
ശ്വാസം നിലയ്ക്കാതിരുന്നിടാനോ
ആശ്വാസമാകുന്ന തണലേൽക്കാം