ജി.യു.പി.എസ് പോത്തനൂർ/അക്ഷരവൃക്ഷം/ജാഗ്രതയാണ് ... പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
13:17, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രതയാണ് ... പ്രതിരോധം


മാനവരാശിയെ പിടിച്ചുകുലുക്കിയ
മഹാമാരി.. കൊറോണ
ഭീതി പടർത്തി
ദുരിതത്തിലാഴ്ത്തി
പ്രതിരോധം മാത്രം
പോംവഴി..
ഭീതിയല്ല...
ജാഗ്രത! .. ജാഗ്രതയാണ്
പ്രതിരോധം!
 

അർച്ചന.പി
6 B ജി.യു.പി.സ്കൂൾ, പോത്തനൂർ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത