കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/...... ഒന്നാണ് നമ്മൾ.....

21:19, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
...... ഒന്നാണ് നമ്മൾ.....

കേരള മാണിത് കേരളം
ഒന്നാണ് നമ്മളെല്ലാരും
ഒന്നിച്ചുനിന്നു നാം നേരിട്ടു
നിപയും പ്രളയവും.....
ഒന്നിച്ചു നിൽക്കാതെ
കൈകൾ വിട്ട് ..കൈ കഴുകി
ഒന്നിച്ചു നാം തുരത്തീടും
കോവിഡെന്ന മഹാമാരിയെയും

തൻവി.എസ്
1.A കടവത്തൂർ വി.വി യു.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത