ചൈനയിൽ നിന്നെങ്ങാണ്ടോ ദശലക്ഷങ്ങളെ കൊന്നൊടുക്കാൻ മൂർത്തീഭാവത്തിൽ അവതരിച്ച കൊറോണ എന്ന മഹാമാരിക്കു കീഴെ ജാതിയില്ല, മതവുമില്ല മനുഷ്യൻ എന്ന വർഗം മാത്രം നിനക്കു മുന്നിൽ തോറ്റോടാൻ ഞാനില്ല പൊരുതിടും നിന്നെ തുരത്തും വരെ.