എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അക്ഷരവൃക്ഷം/കൊറോണ ചൊല്ലുകൾ

കൊറോണ ചൊല്ലുകൾ
  • അങ്ങേല കൊറോണ ഇങ്ങേലും വരും
  • എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ

അങ്ങാടിയ്ക്ക് പോകാൻ ചങ്ങാതി വേണ്ട അകലത്തിരുന്നാൽ കൊറോണ പറ്റൂല്ല അങ്ങുമിങ്ങും നടന്നാൽ എങ്ങുമെത്താ അടക്കമില്ലാത്തവൻ അടുപ്പിൽ അടങ്ങിയിരുന്നാൽ ആയുസ്സിന് നന്ന് അടികൊള്ളാ പിള്ള പഠിക്കില്ല അതി ഝടുതി കെടുതി


അനില.ജെ.വി
7C എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ചൊല്ലുകൾ