(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം
ഒരുമയോടെ തുരത്തിടാം
കൊറോണ എന്ന വ്യാധിയെ
അകലം പാലിച്ചിരുന്നിടാം
മാസ്കുകൾ ധരിച്ചിടാം
കൈകൾ നന്നായ് കഴുകിടാം
വീട്ടിലൊതുങ്ങി ഇരുന്നിടാം
കേട്ടിടാം സർക്കാരിൻ വാക്കുകൾ
യാത്രകൾ ഒഴിവാക്കിടാം
മാരിയെ തുടച്ചു നീക്കിടാൻ
ഐക്യമോടെ പൊരുതിടാം