ഫാദർ ജികെഎംഎച്ച്എസ് കണിയാരം
ഫാദർ ജികെഎംഎച്ച്എസ് കണിയാരം | |
---|---|
വിലാസം | |
കണിയാരം വയനാട് ജില്ല | |
സ്ഥാപിതം | 1 - 6 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-02-2010 | Frgkmhskaniyaram |
== ചരിത്രം ==സീറോ മലബാര്‍ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജന്‍സിയായ കോര്‍പ്പറേറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് Fr. G .K .M . ഹൈസ്കൂള്‍ കണിയാരം. 1982 ജൂലൈ മാസത്തില്‍ (കണിയാരം കത്തീഡ്രല്‍ പള്ളിയില്‍) 3 ഡിവിഷനുകളിലായി 105 വിദ്യാര്‍ത്ഥികളോടെയാണ് ജി.കെ.എം. ഹൈസ്കൂള്‍ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് .മാനന്തവാടി രൂപതാ മെത്രാന്‍ ആയിരുന്ന അഭിവന്ദ്യ പിതാവ് മാര്‍ ജേക്കബ് തൂങ്കുഴിയാണ് ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിര്‍വഹിച്ചത്. ആദ്യകാല സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് സ്കൂളിന്റെ ആദ്യ ലോക്കല്‍ മാനേജരായിരുന്ന ഫാദര്‍. ജെയിംസ് കുളത്തനാലും ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജായിരുന്ന സി.എ.ജെ. മേരിയുടെ സാരഥ്യത്തിലുള്ള ഏഴംഗ സ്റ്റാഫുമായിരുന്നു. തുടര്‍ന്ന് ശ്രീ ജോര്‍ജ് കാരിക്കുഴി പ്രധമപ്രധാന അധ്യാപകനായി ചാര്‍ജെടുക്കുകയും സേവനമനുഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ H.M. ആയി ശ്രീ ജോസ് പുന്നക്കൂഴി സേവനമനുഷ്ടിക്കുന്നു.സ്കൂള്‍
[തിരുത്തുക]
ഇന്ത്യ
വയനാട്
ഭൗതികസൗകര്യങ്ങള്‍
3 ഏക്കര്‍ ഭൂമിയിലാണ് സ്കൂളും മറ്റ് അനുബന്ധ ഘടകങ്ങളും സ്ഥിതിചെയ്യുന്നത്. 3 ബ്ലോക്കുകളിലായുള്ള സ്കൂള്‍ കെട്ടിടത്തില്‍ 27 ക്ലാസ് റൂമുകളാണുള്ളത്. വിശാലമായ കളിസ്ഥലവും രണ്ട് ലാബുകളും സ്കൂളിനുണ്ട്.
മാനേജ്മെന്റ്
സീറോ മലബാര്‍ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജന്‍സിയായ കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ ആണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കോര്‍പ്പറേറ്റ് സംവിധാനത്തിന്‍ കീഴില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. TTI – I /, H.S.S – 3 / H.S – 9 UP / 13 / LP – 14 -
മാനന്തവാടി രൂപതയുടെ പിതാവായ മാര്‍ ജോസഫ് പൊരുന്നേടം - രക്ഷാധികാരിയായി നയിക്കുന്ന കോര്‍പ്പറേറ്റിന്റെ ഇപ്പോഴത്തെ മാനേജര്‍ ഫാ. റോബിന്‍ വടക്കും ചേരിയും ലോക്കല്‍ മാനേജര്‍ ഫാ. ജോര്‍ജ് മൈലാടൂരും ആണ്. നിലവില്‍ ഹെഡ്മാസ്റ്റര്‍ ആയി ശ്രീ. ജോസ് പുന്നക്കുഴിയും സീനിയര്‍ അസിസ്റ്റന്റായി ശ്രീ. N.U. മത്തായി സാറും സേവനമനുഷ്ടിച്ചുവരുന്നു. ഫാ. തോമസ് മൂലക്കുന്നേല്‍, ഫാ. ജോസഫ് നെച്ചിക്കാട്ട്, ഫാ. തോമസ് ജോസഫ് തേരകം, ഫാ. അഗസ്റ്റിന്‍ നിലയ്ക്കപ്പള്ളി, ഫാ. ജോസ് കൊച്ചറയില്‍, ഫാ. മത്തായി പള്ളിച്ചാംകുടി എന്നിവര്‍ കോര്‍പ്പറേറ്റിന്റെ മുന്‍കാല മാനേജരുമാരായി സേവനമനുഷ്ടിച്ചിരുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<<googlemap version="0.9" lat="11.829886" lon="76.010628" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.806867, 75.999126 </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.