(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവനുവേണ്ടി യാചിച്ച കാലം
കൊറോണ എന്ന രോഗം പടർന്നു
രോഗത്തിൽ നിന്നും ഭയം പടർന്നു
രോഗം പരന്ന മനുഷ്യന്
പനിയും ചുമയും
ശ്വാസതടസ്സവും വന്നു
സ്നേഹത്തിനും ബന്ധത്തിനും
സ്ഥാനമില്ലാതായി
പണമുണ്ടായിട്ടും ജീവനു വേണ്ടി
യാചിക്കുന്നു മനുഷ്യൻ