(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കൊറോണ വന്നു കൊറോണ വന്നു
നമ്മുടെ നാട്ടിൽ കൊറോണ വന്നു
നാട്ടിൻപുറങ്ങളിൽ ആരുമില്ല
റോഡിലൊന്നും ജാഥയില്ല
എല്ലാവരും വീട്ടിൽ ഒതുങ്ങി നിന്നാൽ
കള്ളൻ കൊറോണ തളർന്നു വീഴും
നന്നായി നമ്മൾ ജയം വരിക്കും