സെന്റ് കൊർണേലിയൂസ് .എച്ച് .എസ്.കോളയാട്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
നാമും നമ്മുടെ ചുറ്റുപാടും ഉൾക്കൊള്ളുന്നതാണ് പരിസ്ഥിതി എന്നതുകൊണ്ട് അർഥമാക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിനായി നാം ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. എന്നാൽ അതിലേറെ ഊന്നൽ നൽകി നാം ശ്രദ്ധ ചെലുത്തേണ്ട കാര്യമാണ് പരിസ്ഥിതിയുടെ ശുചിത്വം .ലോക ജനത നിർബന്ധമായും പാലിക്കേണ്ട ഒന്നാണ് ശുചിത്വം.ആരോഗ്യ പൂർണമായ ജീവിതം നയിക്കണമെങ്കിൽ അതിന് അനിവാര്യമായ ഘടകമാണ് ശുചിത്വം. ശുചിത്വമുള്ളിടത്തു മാത്രമേ ആരോഗ്യമുണ്ടാവുകയുള്ളൂ.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |