എ. എം. എം.എച്ച് എസ്സ് കരവാളൂർ

Schoolwiki സംരംഭത്തിൽ നിന്ന്
എ. എം. എം.എച്ച് എസ്സ് കരവാളൂർ
വിലാസം
കരവാളൂര്‍

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-02-2010Anilakkal





ചരിത്രം

1951 ജൂണ്‍ 2ല്‍ ആരംഭിച്ച ഈ വിദ്യലയം എം.ടി & ഇ.എ സ്കൂള്‍ മാനേജ്മെന്‍റിന്റെ ഉടമസ്ഥതയിലുള്ളതാണ്.ഒരു യു.പി സ്കൂളായി ആരംഭിച്ച സ്കൂളിന്റെ പ്രഥമ പ്രഥമാധ്യാപകന്‍ ശ്രീ.പി.കെ.തോമസ് ആയിരുന്നു. 24-0-984ല്‍ ഹൈസ്കൂളായി ഉയര്‍ത്തി.ശ്രീ .എം.ജോണ്‍ ആയിരുന്നു ഹൈസ്കൂളിന്റെ പ്രഥമ പ്രഥമാധ്യാപകന്‍. 950 കുട്ടികള്‍ 27 ഡിവിഷനുകളിലായി പഠിക്കുന്ന ഇവിടെ 25 അധ്യാപകരും 5 അനധ്യാപകരുമാണുള്ളത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി കായിക മല്‍സര വിഭാഗത്തില്‍ ജില്ലാ ചാമ്പ്യന്‍മാരാണ്. മികച്ച ലാബ്, ഗ്രന്ഥശാല, കമ്പ്യൂട്ടര്‍ ലാബ്, ജിംമ്നേഷ്യം തുടങ്ങിയവയും ഉണ്ട്. എല്ലാവിധ ക്ളബ് പ്രവര്‍ത്തനങ്ങളും സജീവമായി നടക്കുന്നുണ്ട്.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി