20:02, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ കൊറോണ കേരളം
ഞങ്ങൾ കേരളീയർ ഒറ്റകെട്ടാണേ,
ഞങ്ങൾക്ക് നേർവഴികാട്ടാൻ
ടീച്ചറമ്മ എപ്പോഴും കൂടെയുണ്ടല്ലോ
നല്ല ഡോക്ടർമാരും മാലാഖമാരായ
നേഴ്സുന്മാരും നാടുകാക്കുന്ന
പോലീസുകാരും ആരോഗ്യപ്രവർത്തകരും
എപ്പോഴും ഞങ്ങൾക്കൊപ്പമുണ്ടേ
അവർ നൽക്കുന്ന നിർദ്ദേശങ്ങൾ
ഒറ്റക്കെട്ടായി പാലിച്ച് കോവിഡ് 19
നാടുകടത്തും ഇവിടുന്ന്
എന്റെ കേരളം സുന്ദരകേരളം