(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചെറുജീവി
കൊറോണ എന്നൊരു ചെറു ജീവി
ഭീതി പടർത്തും ചെറുജീവി
മനുഷ്യരെല്ലാം വീട്ടിലണഞ്ഞു
നമ്മളെല്ലാം തത്തകളായി
നാടും നഗരവും ഭീതിയിലായി
മാസ്കുകൾ വേണം കൈയുറ വേണം
നാട്ടിലിറങ്ങാനതു വേണം
കൊറോണ എന്നൊരു ചെറു ജീവി