ഹേ മനുഷ്യാ.... കൺ തുറക്കൂ... ശലഭങ്ങൾ നിറഞ്ഞ മഴവിൽപ്പടവിലേക്ക് മറക്കാം നമുക്കീ കൊറോണക്കാലം.... കരിനിഴൽ വീഴ്ത്തിയ കൊറോണക്കാലം.... മരണ രോദനങ്ങൾ നിസ്സഹായതകൾ... നെടുവീർപ്പുകൾ അടഞ്ഞ വാതിലുകൾ.... പ്രപഞ്ചമാകെ നിറഞ്ഞ ഒഴിയാ വ്യാധിക്ക്... പ്രതീക്ഷയായി മാലാഖമാർ... പ്രതീക്ഷയുടെ കച്ചിത്തുരുമ്പായി ഏകാന്തതയിലെ സ്വതന്ത്ര താരാട്ട് ജ്വലിച്ചുയരട്ടെയാ അതിജീവന പതാകകൾ....!!!