(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്തൊരു മഹാമാരി
ചൈനയിൽ നിന്നും വന്നെത്തി
കൊറോണയെന്ന മഹാമാരി
വ്യക്തി ശുചിത്വം പാലിച്ചും
നന്നായ് കൈ കഴുകിയിട്ടും
മാസ്ക് ധരിച്ചും, അകലം പാലിച്ചും
സമ്പർക്കങ്ങൾ ഒഴിവാക്കിയും
അകറ്റിടാം ഈ വൈറസിനെ
തുരത്തിടാം ഈ കൊറോണയെ