(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത
ചൈന എന്ന നാട്ടിൽ നിന്നു ഉയർന്നു വന്ന ഭീകരൻ
ലോക മാകെ ജീവിതം തകർത്തു വന്ന ഭീകരൻ നോക്കുവിൻ ജനങ്ങളെ കേരളത്തിൽ ആകെയും
ഒന്ന് ചേർന്നു തീർത്തിടുന്ന കരുതലും കരുണയും
മൂർച്ചയേറിയ ജീവിതം അല്ല ആശ്രയം ഒന്ന് ചേർന്ന
മാനസങ്ങൾ തന്നെ ആണ് എന്ന് ഓർക്കണം
കൊറോണയാൽ മരിച്ചിടാതെ കാക്കണം പരസ്പരം
നാടണഞ്ഞ കൂട്ടരോ കരുതണം ജയത്തിനായി നാട്ടിലാകെ
ഭീതി ആയി പടർന്നതാം വസൂരിയെ
കുത്തിവെപ്പിലൂടെ തീർത്തു കേരളം ചരിത്രമായി
സ്വന്തം ജീവിതം ബലി കൊടുത്തു മനുഷ്യർ
പുതുതലമുറക്കു വേണ്ടി നേടിയ വിമോചനം
രോഗവാഹി ആയവന്റെ സ്നേഹമുള്ള സ്പർശം
ജീവനാശത്തിനു നമ്മൾ അങ്ങ് കരുതിയോ?
സ്നേഹസൗഹൃദതിനാലെ പേരുമയുള്ള ഇറ്റലി കണ്ണ് നീരിൽ വീണഅടിഞ്ഞ കാഴ്ച നിങ്ങൾ കണ്ടുവോ