ഹൊ എന്തൊരു രോഗ മിത് ഈ കോവിഡ് 19 രോഗമിത് ആളിപ്പടരും രോഗമിത് ആളെക്കൊല്ലും രോഗമിത്. രക്ഷപെടാം നമ്മൾക്ക് വീട്ടിലിരുന്നാൽ രക്ഷപെടാം. കൈകൾ എപ്പോഴും ശുചിയാക്കാം. മുഖാവരണം അണിഞ്ഞീടാം . മൂക്കും വായും പൊത്താതെ ചുമയും തുമ്മലും പാടില്ല അകന്നിരിക്കാം എപ്പോഴും എന്നാൽ രോഗം അകന്നീടും
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത