ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/വൃത്തിയുള്ള നാട്

14:19, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തിയുള്ള നാട്

വൃത്തി വേണം നാട്ടിൽ
വൃത്തി വേണം വീട്ടിൽ
വൃത്തിയില്ലാതായാൽ
രോഗമേറെയാകും

കൊതുക്, ഈച്ച പ്രാണികൾ
പെറ്റുപെരുകും നാട്ടിൽ
വൃത്തിയില്ലാതായിൽ
തേടിവരും രോഗം

കുട്ടികൾ നാമെല്ലാം
ജാഗരൂകരാകേണം
മാരികളെയകറ്റാൻ
വൃത്തി തന്നെ വേണം

നിമിഷ എൻ
2 E ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത