ഗവ ഹയർ സെക്കന്ററി സ്കൂൾ ഭൂതക്കുളം

19:59, 10 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssbhoothakulam (സംവാദം | സംഭാവനകൾ)


ഭൂതകുലം ഗ്രമപഞ്ചയതെന്റ് ഹൃദയഭാഗത്തായി ഒരു നൂട്ടന്ദു മുന്‍പു പ്രവര്‍തനം അരംഭിച ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഭൂതക്കുളം'ഗവ ഹയര്‍ സെക്കന്ററി സ്കൂള്‍ 125 വര്‍ഷതിലെരെ പഴക്കമുന്ദെന്ന്നു അവകഷപ്പെദുന്ന ഈ വിധ്യലയം ,കുട്ടികലഉദെ എന്നതിലും വിജയ സതമനതിലും കൊല്ലം ജില്ലയിലെ സര്‍ക്കാര്‍ സ്ചൂലുകലില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വിധ്യലയങലിന്‍ ഒന്നനു 1951-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഗവ ഹയർ സെക്കന്ററി സ്കൂൾ ഭൂതക്കുളം
വിലാസം
കൊല്ലം

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംmalayalam,english
അവസാനം തിരുത്തിയത്
10-02-2010Ghssbhoothakulam



ചരിത്രം

ഭൗതികസൗകര്യങ്ങള്‍

2ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി