മാനത്തുണ്ടൊരു മഴവില്ല് ഏഴു നിറത്തിലൊരു മഴവില്ല് കാണാൻ അഴകുള്ളോരു മഴവില്ല് നമ്മുടെ സ്വന്തം മഴവില്ല്
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത