(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്തിടാം കോറോണയെ
കഴുകിടാം കഴുകിടാം കൈകൾ നന്നായി കഴുകിടാം
ധരിച്ചിടാം ധരിച്ചിടാം മാസ്ക് നമ്മുക് ധരിച്ചിടാം
കഴിച്ചേടണം കഴിച്ചിടേണം പോഷകാഹാരം കഴിച്ചിടേണം
കരുതലോടെ കരുതലോടെ വീട്ടിൽ തന്നെ തുടർന്നിടാം
തുരത്തിടാം തുരത്തിടാം കോറോണയെ തുരത്തിടാം
കാത്തിരുന്ന നല്ല നാളിനായി വീട്ടിൽ തന്നെ തങ്ങിടാം