ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
20:09, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- പ്രഭകൃഷ്ണൻ (സംവാദം | സംഭാവനകൾ) (*[[{{PAGENAME}}/ കോവിഡ് കാലത്തെ പരിസ്ഥിതിസംരക്ഷണം|കോവിഡ് കാലത്തെ പരിസ്ഥിതിസംരക്ഷണം]])
കോവിഡ് കാലത്തെ പരിസ്ഥിതിസംരക്ഷണം
                     ഇന്ന് സാധാരണക്കാരായ ആളുകൾ മുതൽ മഹാപണ്ഡിതൻമാരായ ശാസ്‍ത്രജ്ഞൻമാർ വരെ എല്ലാ വരും ചർച്ചചെയ്യുന്ന വിഷയമാണ് കോവിഡ് -19. ഈ മഹാമാരിയെ നമ്മൾ ഒാരോരുത്തവരും പൊരുത്തി ജയിക്കും കാരണം; നാം ഇന്ത്യക്കരാണ്, ഒപ്പം കേരളിയനുമാണ് .ഏത് പ്രതിസന്ധിയെയുംഅതിജീവിക്കാൻ കഴിവുളളവാരാണ് നാം ഈ പ്രതിസന്ധിഘടത്തി

ലും നമ്മൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? പരിസ്ഥിതി സംരക്ഷണത്തെകുുറിച്ച് പരിസ്ഥിതിയിൽ വരുന്ന മാറ്റം ജനജീവിതത്തെ ദുരിതപൂർണ്ണമാക്കി തീർക്കുന്നുവെന്നും അത് ഭൂമിയുടെ തന്നെ നിലനിൽപ്പിന് ഭീഷണി ഉയർത്തുമെന്നു ചർച്ചചെയ്യേണ്ട ഒരു വിഷയമാണ്.നാം പ്രക‍ൃതിയെ ആശ്രയിച്ചാണ് ജീവിക്കുിന്നത്. പ്രക‍ൃതിയും മനുഷ്യനു പരസ്പരം യോജിച്ചു കഴിയുമ്പോൾ മനുഷ്യജീവിതം സുഖകരമായി തീരുന്നു പരിസ്ഥിതിയ്ക്ക് ദോഷം വരുത്തുന്ന മനുഷ്യൻെറ ചില പ്രവർത്തനങ്ങളെ കുറിച്ച് നമ്മുക്ക് ഇവിടെ സൂചിപ്പിക്കാം . പലതരത്തിലുളള മലീനികരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം നാം വലിച്ചറിയുന്ന സാധനങ്ങളും മനുഷ്യനിർമ്മതമായ പല വസ്‍തുകളും ഭ‍ൂമിയെയും ജലത്തെയും നശിപ്പിക്കുന്നു.

                   വൻവ്യവാസായ ശാലകൾ പുറത്തുവിടുന്ന പുക, അന്തരീക്ഷത്തെ മലീനപ്പെടുത്തുന്ന കൽകരി പെട്രോളിയം ഉൽപ്പന്നങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന കാർബൺഡെെയോക് സൈഡും മറ്റ‍ു വാതകങ്ങളും അന്തരീക്ഷത്തിന് ചൂട് വർദ്ധിപ്പിക്കുന്നു. അവ ആകാശതോട്ട് ഉയർന്നുപൊങ്ങി ഒരു കവചമായി ഭൂമിക്ക് സംരക്ഷണം നൽകുന്ന ഒസോൺ മേഖലയ്ക്ക് വിളളലുണ്ടാക്കുന്നു ഇതു മൂലം സൂര്യനിൽ നിന്നും അത്യനക്ഷത്രങ്ങളിൽ നിന്നും എത്തുന്ന മരകമായരശ്മികൾ ഭൂമിയിൽ എത്തി പല മരകരോഗങ്ങളും ഉണ്ടാകുന്നു. ഇപ്പോൾ വ്യവസായ ശാലകൾ  ഒന്നും പ്രവർത്തിക്കുന്നില്ലാതതുകാരണം ഗംഗയും യമുനയും തെളിഞ്ഞു ഒഴുക്കുന്നു.തെളി‍ഞ്ഞ നീലാകാശവും, ശുദ്ധമായവായുവും നമ്മുടെ മനസ്സിനും ശരീരത്തിനും വളരെ സന്തോഷം പകരുന്ന കാഴ്‍ചയാണ് . ഇത് മൂലം നല്ല സമ്പത്തും , ജലജീവികളും നശീക്കുന്നില്ല.മനുഷ്യൻെറ ബുദ്ധിശുന്യമായ പ്രവർത്തികെണ്ട് ഭൂമിയും അതിലെ ജീവജാലങ്ങളും നശിച്ചു പോകാതെ ആധുനിക ജീവിത സൗകര്യങ്ങൾ പരിസ്ഥിതിയും നശിച്ചു പോകാതെ സംരക്ഷിക്കാനുളള അവകാശം നാം ഒരോരുത്തർക്കും ആണ്.അതിനായി ഈ ലോക്ഡൗൺ കാലം നമ്മുക്ക് പ്രയോജനപ്പെടുത്താം.ഒപ്പം കോവിഡിനു എതിരായിട്ടുളള പോരാട്ടവും തുടരാം.മാത്രമല്ല ലോകത്തുളള കോവിഡ് രോഗികൾക്കായി പ്രാർത്ഥിച്ചുകൊണ്ട് ജാഗ്രതയോടെ ഇരിക്കാം.
പേര്= ബെൽബിൻ ബെന്നി ക്ലാസ്സ്= 7B പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവ.ഹൈസ്കൂൾ തങ്കമണി,കട്ടപ്പന, ഇടുക്കി സ്കൂൾ കോഡ്= 30079 ഉപജില്ല= കട്ടപ്പന ജില്ല= ഇടുക്കി തരം= ലേഖനം color= 3

}}