കഴുകാം കൈവെള്ളയെ തൊടാതിരിക്കാം കൺകോണുകളെ അകലാം പ്രതിരോധത്തിന്നായ് അടുക്കാം നാളെയാമങ്ങളിൽ അടങ്ങാം അകന്നിരിക്കാം തടയാം ഒറ്റക്കെട്ടായ് കൈകോർക്കാം അകലെയായ് നിന്ന് നാളെ നീല വാനിൽ താണ്ടാനുണ്ടേറെക്കാതങ്ങൾ..
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത