ഗവ. യൂ.പി.എസ്. പുതിച്ചൽ/അക്ഷരവൃക്ഷം/കുഞ്ഞുപാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
14:35, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുഞ്ഞുപാട്ട്


ലോകം വിറപ്പിച്ച വൈറസിനെ
നമ്മൾ വരച്ച വരയിലാക്കും
മുറ്റത്തു വരച്ചൊരു വരക്കുള്ളിൽ കൈകൾ കഴുകി കളിക്കുമ്പോൾ
പുറത്തു നിന്നു കൂട്ടുകൂടാൻ കുറുമ്പു കാട്ടും കൊറോണയേ
അകത്തു മാടി വിളിക്കില്ല
പുറത്തു നിന്നോടിക്കോ
     

ശ്രീനന്ദ.പി.എസ്.
1ബി. ഗവ.യു.പി.എസ്.പുതിച്ചൽ.
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത