(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത
കൊറോണയുണ്ടിപ്പോൾ കൊറോണയുണ്ടിപ്പോൾ
കൊറോണയൊരു കൃമികീടമത്രേ
അഖിലാണ്ഡലോകവും നശിപ്പിച്ചുകൊണ്ട്
പടരുന്നു അതിവേഗം കാട്ടുതീയായി
പരക്കാതിരിക്കാൻ വീടുകളിലിരിക്കാം
കൈകൾ ശുദ്ധമാക്കാം ശുചിത്വം പാലിക്കാം
തൊടണ്ട മുഖം മൂക്കും കണ്ണുകളും
പുറത്തുപോയി വന്നാൽ
ശുചിയാക്കാം കൈകൾ ഇരുപത് നിമിഷം