ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
അരികത്തു വന്നൊരെൻ സ്വപന്ങ്ങളെ നിങ്ങൾ എവിടേക്ക് മാഞ്ഞു പോയി ഇത്രവേഗം അരുവിയിൽ പൊങ്ങുന്ന കുമിളകൾ പോലവേ നീറുന്ന നെഞ്ചിൽ കളിച്ചു നിങ്ങൾ വേരറ്റു പോയോരനേരത്തു നിങ്ങൾ തൻ നിഴലുകൾ പോലും ബാക്കിയില്ല വേഴമ്പൽ കാക്കുന്ന മഴത്തുള്ളി പോൽ നിങ്ങളെ കാത്തു ഞാൻ ഇരിപ്പു
സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത