ജി.എൽ.പി.എ.സ്. അന്നശ്ശേരി./അക്ഷരവൃക്ഷം/കൂട്ടിലടക്കപ്പെട്ട ജീവിതം

13:15, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17401 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൂട്ടിലടക്കപ്പെട്ട ജീവിതം
ശുദ്ധവായുവും ശ്വസിച്ച് ഒാടിയും ചാടിയും

പറമ്പിലൊക്കെ ഒളിച്ചും പൊത്തിയും
കളിച്ചും ചിരിച്ചും നടക്കേണ്ട നമ്മൾ
കൂട്ടിലടച്ച കിളികളെപോൽ വീട്ടിനുള്ളിൽ
എല്ലാം കൊറോണയെന്ന വൈറസ് കാരണം
ഈ വൈറസിനെ അതിജീവിക്കുംനാമൊററക്കെട്ടായ്


ഫലകം:BoxBottom1അളകനന്ദ