(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂക്കൾ
ഒരു പൂമരത്തണലിൽ വിരിയുന്ന പൂക്കളിൽ
നറുമണം എങ്ങും വീശിടുന്നു
നട്ടു നനച്ചു വളർത്തുന്ന ചെടികളിൽ
ഒരു പൂ കിനാവായി മാറിടുന്നു
ഒരു നറു പൂന്തേൻ നുകരുവാനെത്തുന്ന
വണ്ടുകൾ മൂളി പറന്നിടുന്നു
വീണ്ടും വിരിയും എന്ന പ്രതീക്ഷയോടെ
പൂക്കൾ താഴെ പൊഴിഞ്ഞിടുന്നു
അമൃത ആർ
9 C [[|വി എസ് എസ് എച് എസ് കൊയ്പ്പള്ളികാരാണ്മ]] മാവേലിക്കര ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത