ഗവ എൽ പി എസ് തെങ്ങുംകോട്/അക്ഷരവൃക്ഷം/പ്രവേശനോത്സവം

19:26, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രവേശനോത്സവം


അക്ഷരമുറ്റത്ത് അറിവിൻ
പൂക്കുട വിടർത്താം നമുക്കൊന്നായ്
അറിവിൻ മുത്തുകൾ വാരി വിതറാം
കേരളമണ്ണിൻ മക്കൾ നാം
അകലാം അകലാം ഒരുമയ്ക്കായി
അറിവും വ്യക്തി ശുചിത്വവുമുള്ളവർ
അറിയും തോറും അകലം കൂടും
അറിവിൻ പ്രവേശനകവാടമുറ്റത്ത്
അടുക്കാനായി അകന്നിരിക്കാം
 

കീർത്തന എസ് എസ്
3 ഗവ എൽ പി എസ് തെങ്ങുംകോട് തിരുവനന്തപുരം പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത