ജി.എൽ.പി.എസ് പെരുമ്പുന്ന/അക്ഷരവൃക്ഷം/ഭീതി
ഭീതി
ചൈനയെ തകർത്തെറിഞ്ഞു പിറവികൊണ്ട രാക്ഷസൻകൊറോണ. ലോകരാജ്യങ്ങൾക്ക് നേരെ മരണ ഭാണ്ഡവുമായി ചീറിപ്പാഞ്ഞു അടുക്കുന്നരാക്ഷസൻ. പ്രപഞ്ചശക്തികളെ, പ്രപഞ്ചശക്തികളെ എന്തിനിവനെ ഭൂമിയിലേക്കയച്ചു. സ്നേഹമാം മലർവാടിയിൽ സ്നേഹിച്ചു കഴിയുന്ന ഞങ്ങളിന്ന് ഭിതിയുടെ മുൾമുനയിൽ ശാസ്ത്ര യുഗമേ, ശാസ്ത്ര യുഗമേ, ഈ മഹാമാരിയെ തളക്കണം. പതിനായിരങ്ങൾ മരിച്ചുവീഴുന്നു, ഗ്രാമങ്ങൾ വിതുമ്പുന്നു, ലോകരാജ്യങ്ങൾ നടുങ്ങുന്നു. മനുഷ്യകുലത്തിന് നാശത്തിനായി പിറവികൊണ്ട രാക്ഷസൻ. അകത്ത് അങ്ങിരിക്കണം, അകലെ നിൽക്കണം, ശുചിത്വം നോക്കണം, കാക്കണം നമ്മൾ കനിയണം നമ്മൾ സഹജീവിയാം മനുഷ്യനെയും ജന്മനാടിനെയും.....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ