സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ/അക്ഷരവൃക്ഷം/ഇടവേള

ഇടവേള


ഇടവേളയാണിപ്പോൾ
ക്രൂരതകൾക്കിടവേളയാണിപ്പോൾ
നികൃഷ്ടജീവിയാം മാനുഷർ
അടച്ച് പൂട്ടിയിരിക്കുന്ന നേരം