(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി
അന്ന് എനിക്ക് നീ ആരെന്ന തിരിച്ചറിവ് ഇല്ലായിരുന്നു...
മെല്ലെ മെല്ലെ ഞാൻ നിന്റെ സാന്നിധ്യമറിഞ്ഞു...
മർമ്മര ശബ്ദത്തിൽ ഞാൻ നിന്റെ ശബ്ദം ശ്രവിച്ചു...
നദി കള കള അരവത്തിൽ
നിന്റെ താരാട്ട് ഞാൻ കേട്ടു..
പക്ഷെ,
നിന്റെ ആ മുഖം ഞാനിന്നും കണ്ടില്ല.......