എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/അക്ഷരവൃക്ഷം/KOOTTUKARE

19:06, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൂട്ടുകാരേ..
<poem>

അറിയുവിൻ കൂട്ടരേ......കോറോണയെന്ന വ്യാധിയെ, അകറ്റുവിൻ കൂട്ടരേ......ഈ മഹാ വ്യാധിയെ, കൈകൾ രണ്ടും കഴുകുവിൻ വ്രത്തിയായി കഴുകുവിൻ, കോറോണയെന്ന വ്യാധിയെ അകറ്റിമാറ്റി നിർത്തുവിൻ, കടയടച്ചു,വഴിയടച്ചു,സ്കൂളടച്ചു കൂട്ടരേ...., പഠനമില്ല,കളികളില്ലവീട്ടിലായി നമ്മളും, വിജനമായി തെരുവുകൾവെറുതെയായി മത്സരം, മനസുചേർന്ന് നമ്മളോന്നായ്അകറ്റി നിർത്താം വ്യാധിയെ, കോറോണയെന്ന വ്യാധിയെ അകറ്റി നിർത്താം കൂട്ടരേ......

<poem>
ഹിബ
6 എസ്.കെ.വി.എച്ച്.എസ്._കടമ്പാട്ടുകോണം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത