(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴയെത്തുമ്പോൾ
ആകാശ കോണിൻ ചരുവിൽ ............
കാർമേഘ കാറുകൾ കാണും .................
കാർമേഘ കീറുകൾ തമ്മിൽ തല്ലി.........
മിന്നൽ പിണരുകൾ പായും..............
തുടിതാളം ഇങ്ങനെ കേൾക്കെ......
മനസ്സാകെ ദുന്ദുഭി കൊട്ടും............
പിന്നെ ചറപറ മഴ ഇങ്ങെത്തും........
ചിരിതൂകി മണ്ണിൽ താഴും.....
കനലെരിയും മണ്ണിൻ മാറിൽ ..................
ചുടു ചാലുകളായൊഴുകും..
ഭൂമി ദേവി പുഷ്പിണിയാകും...
മഴവെള്ളത്തിൽ സുകൃതത്താൽ...
അക്ഷയ. ബി ആർ
4 A ഗവ.എൽ.പി.എസ്.കോരാണി കണിയാപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത