15:49, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Byju(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കൊറോണ വന്നു ലോകമാകെ
മാനവരെല്ലാരും ഭീതിയിലായ്
ആളുകൾ തമ്മിൽ സമ്പർക്കമില്ല
എല്ലാരും വീട്ടിൽ കഴിഞ്ഞു കൂട്ടി
തുമ്മുമ്പോൾ തുവാല കരുതിടാം
സോപ്പിട്ട് കൈകൾ കഴുകീടാം
സമ്പർക്കമില്ലാതെ ജീവിക്കാം
സ്നേഹബന്ധങ്ങളൊക്കെയും
നല്ലൊരു നാളെയ്ക്കായ് മാറ്റിവയ്ക്കാം
അകലം പാലിച്ചുകൊണ്ട് പോരാടാം
എന്നേക്കുമകലാതിരിക്കാൻ...........: