(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
വീടും പരിസരവും
വൃത്തിയായി സൂക്ഷിച്ചീടാം
ചപ്പു ചവറുകൾ
വലിച്ചെറിയാതിരുന്നീടാം
പൊതു സ്ഥലങ്ങളിൽ
തുപ്പാതിരുന്നീടാം
ദേഹശുദ്ധി വരുത്തീടാം
ആഹാരത്തിനു മുൻപ്
കൈകൾ നന്നായി കഴുകീടാം
ശരീരം ശുചിയായി സൂക്ഷിക്കും പോലെ
പരിസരം നന്നായി ശുചിയാക്കാം.