(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകപരിസ്ഥിതിദിനം
ജൂൺ 5 ലോകപരിസ്ഥിതിദിനം
ജീവിക്കാം പ്രകൃതിയെ നോവിക്കാതെ
ഒരു മരം വെട്ടിമുറിച്ചാൽ
പത്ത് തൈ നടുക പകരമായി
ഒരു തൈ നടുമ്പോൾ
ഒരു തണൽ നടുന്നു
അത് പ്രകൃതിക്കൊരു വരമാകുന്നു ...